രാജ്യത്ത് വീണ്ടും നരബലി; ഒമ്പതുവയസ്സുകാരൻ ഇര, പ്രായപൂർത്തിയാകാത്തയാൾ പ്രധാനപ്രതി
January 11, 2023 11:51 pm

സിൽവാസ: രാജ്യത്തെ നടുക്കി വീണ്ടും നരബലി. സ്വത്ത് സമ്പാദിക്കാനായി ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ബലി നൽകി. തലയറുത്ത് കൊലപ്പെടുത്തിയ ശേഷം