പത്തുവയസുകാരന്റെ ഗോള്‍ അടികണ്ടാല്‍ ഞെട്ടും; സോഷ്യല്‍ മീഡിയയിൽ താരമായി ഈ മിടുക്കൻ
February 12, 2020 2:15 pm

പത്തുവയസുകാരന്‍ ഡാനിഷാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ആരാണ് ഡാനിഷെന്നല്ലെ? വയനാട് മാനന്തവാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ സീറോ ആംഗിള്‍ കോര്‍ണര്‍