പുത്തന്‍ മാറ്റങ്ങളോടെ മൂന്ന് സ്മാര്‍ട്‌ ഫോണുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ആപ്പിള്‍
February 28, 2018 6:45 pm

മൂന്ന് പുതിയ സ്മാര്‍ട്‌ ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. ഈ വര്‍ഷം അവസാനത്തോടെ തന്നെ പുതിയ മോഡലുകള്‍ വിപണിയിലിറക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.