36 ദിവസത്തിനിടെ സുപ്രീം കോടതി തീര്‍പ്പാക്കിയത് 6844 കേസുകള്‍
December 20, 2022 12:49 pm

ഡൽഹി: രാജ്യത്തിന്റെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റ ശേഷം സുപ്രീം കോടതി ഇതുവരെ തീർപ്പാക്കിയത് 6844