ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ ചീഫ് ജസ്റ്റിസ് പദവിക്കെതിരായ ഹര്‍ജി തള്ളി സുപ്രിം കോടതി
November 2, 2022 2:22 pm

ഡൽഹി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത് വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി.