‘ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത് നിരവധി പേര്‍…’; ദുരഭിമാനക്കൊലകള്‍ക്കെതിരെ ചീഫ് ജസ്റ്റിസ്
December 18, 2022 3:00 pm

ഡല്‍ഹി: രാജ്യത്ത് വന്‍തോതില്‍ ദുരഭിമാനക്കൊലകള്‍ വര്‍ധിക്കുന്നതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ആരെയെങ്കിലും സ്‌നേഹിക്കുന്നതിനാലോ, അവരുടെ ജാതിക്ക് പുറത്ത് വിവാഹം