പ്രമുഖ സീരിയല്‍-സിനിമ നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു
June 12, 2022 3:10 pm

തിരുവനന്തപുരം: പ്രമുഖ സീരിയല്‍-സിനിമ നടനും ചലച്ചിത്ര നിര്‍മാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ വസിതിയിലായിരുന്നു