swaraj എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം : പിന്നില്‍ എസ്ഡിപിഐയെന്ന് എം സ്വരാജ്
July 2, 2018 10:26 am

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് എം സ്വരാജ് എംഎല്‍എ. എസ്ഡിഐയുടെ പരിശീലനം