cylinder മേഘാലയയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ക്ക് പരുക്കേറ്റു
March 21, 2018 8:18 am

ഷില്ലോംഗ്: മേഘാലയയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ക്ക് പരുക്കേറ്റു. മേഘാലയയിലെ വെസ്റ്റ്ഗാരോ ജില്ലയിലാണ് സംഭവം. ഗ്യാസ് സിലണ്ടറിലേക്ക് തീപടര്‍ന്നതാണ് പൊട്ടിത്തെറിക്ക്