പാചക വാതക സിലിണ്ടറിന്റെ വില 160 രൂപ കുറച്ചു
May 1, 2020 12:05 pm

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു.ഡല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയാണ് കുറച്ചത്.ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വിലയില്‍ കുറവുവരും. 14.2