കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ;ചക്രവാതചുഴിയുടെ സ്വാധീനം, മുന്നറിയിപ്പ്
November 23, 2023 11:12 am

തിരുവനന്തപുരം: ചക്രവാതചുഴിയുടെ സ്വാധീനത്തിന്റെ ഫലമായി കേരളത്തില്‍ മഴ അതിശക്തമായി. തമിഴ് നാടിന് മുകളില്‍ കേരളത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന ചക്രവാത