ഖത്തറില്‍ സൈബര്‍ കുറ്റത്തിന് 5 വര്‍ഷം തടവും 5 ലക്ഷം റിയാല്‍ പിഴയും
March 28, 2021 12:25 pm

ദോഹ: ഖത്തറില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ആഹ്വാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍