റോഡപകടം; വീഡിയോ പുറത്തുവിട്ട് സൈബർബാദ് ട്രാഫിക് പൊലീസ്
December 16, 2021 1:45 pm

റോഡിലെ ഭൂരിഭാഗം അപകടങ്ങൾക്കും കാരണം അശ്രദ്ധയാണ്. മറ്റു വാഹനങ്ങളെ ശ്രദ്ധിക്കാതെ വെട്ടിക്കുന്നതും കുത്തിക്കയറ്റാൻ ശ്രമിക്കുന്നതുമെല്ലാം അപകടങ്ങളിൽ കലാശിക്കും. ആ ഗണത്തിൽ