ഫോണില്‍ കൃതിമം നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്താമെന്ന് സൈബര്‍ വിദഗ്ധര്‍
January 29, 2022 7:18 pm

ദിലീപടക്കമുള്ള പ്രതികളുടെ ഫോണ്‍ ലഭിച്ചാലും അതിലെ പ്രധാനപ്പെട്ട തെളിവുകള്‍ക്ക് മുകളില്‍ മറ്റേതെങ്കിലും ഡാറ്റ സൂപ്പര്‍ ഇംപോസ് ചെയ്താല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന്