വസ്തു കയ്യേറ്റ കുരുക്കില്‍ സൂപ്പര്‍ താരങ്ങള്‍, കേസെടുക്കാന്‍ വിജിലന്‍സില്‍ പരാതി . .
July 19, 2017 10:42 pm

ആലപ്പുഴ: നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലാണെന്ന് കാട്ടി കര്‍ശന നടപടിക്കൊരുങ്ങുന്ന സര്‍ക്കാറിന് മോഹന്‍ലാലിന്റെയും മമ്മുട്ടിയുടേയും വസ്തുക്കള്‍ക്ക്