കേരള ഫുട്‌ബോള്‍ താരം സി.വി പാപ്പച്ചന്‍ വിരമിച്ചു
May 31, 2021 7:31 am

തൃശ്ശൂര്‍: കേരള ഫുട്‌ബോളിലെ ഇതിഹാസ താരം സി.വി പാപ്പച്ചന്‍ വിരമിച്ചു. തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയിലെ സേവനം അവസാനിപ്പിച്ച് പാപ്പച്ചന്‍