യുപിയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിനു വേണ്ടി മരം മുറിക്കാൻ കഴിയില്ലെന്നറിയിച്ച് സുപ്രീം കോടതി
December 2, 2020 7:33 pm

ഡൽഹി: ശ്രീകൃഷ്ണന്റെ പേരിൽ മൂവായിരത്തോളം മരങ്ങൾ ഉത്തർപ്രദേശ് സർക്കാരിന് വെട്ടിമാറ്റാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മുറിച്ചതിനേക്കാൾ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന്