സുഹൃത്തിന് ഭാര്യയുമായി പ്രണയം; കഴുത്തറുത്ത് ചോര കുടിച്ച് ഭര്‍ത്താവിന്റെ പ്രതികാരം
June 26, 2023 12:56 pm

ബംഗളൂരു: കര്‍ണാടകയിലെ ചിക്കബല്ലാപൂരില്‍ ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭര്‍ത്താവിന്റെ പ്രതികാരം. വിജയ് എന്നയാളാണ് സുഹൃത്ത് കൂടിയായ മാരേഷിന്റെ കഴുത്തറുത്തത്.