mahanati മഹാനടിയില്‍ നിന്ന് വെട്ടിമാറ്റിയ രംഗങ്ങള്‍ പുറത്തുവിട്ടു; ചിത്രത്തിലെ മികച്ച രംഗമാണിതെന്ന് പ്രേക്ഷകര്‍
June 8, 2018 11:13 pm

തെലുങ്ക് ചിത്രം മഹാനടിയില്‍ നിന്ന് വെട്ടിമാറ്റിയ രംഗങ്ങള്‍ പുറത്തുവിട്ടു. സാവിത്രിയുമായി പ്രണയത്തിലായിരുന്ന സമയത്ത് ജെമിനിക്ക് പുഷ്പവല്ലി എന്ന മറ്റൊരു കാമുകി