കസ്റ്റംസ് ഓഫീസുകളിലേക്ക് ശനിയാഴ്ച എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ മാര്‍ച്ച്
March 5, 2021 5:01 pm

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ എല്‍.ഡി.എഫ്. കസ്റ്റംസ് നീക്കത്തിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്