സ്വര്‍ണക്കടത്ത് കേസ്; യുഎഇ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് നോട്ടീസ്
June 1, 2021 12:36 pm

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനം. യുഎഇ കോണ്‍സല്‍

ഡോ​ള​ര്‍​ക​ട​ത്ത്‌ കേ​സിൽ പി.ശ്രീ​രാ​മ​കൃ​ഷ്ണന് വീ​ണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്
March 31, 2021 7:36 pm

കൊച്ചി: ഡോ​ള​ര്‍​ക​ട​ത്ത്‌ കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി. ശ്രീ​രാ​മ​കൃ​ഷ്ണ​ന് വീ​ണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്. ഏ​പ്രി​ല്‍ എ​ട്ടി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്. കേ​സി​ല്‍ നേ​ര​ത്തെ​യും

കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വിനോദിനി ബാലകൃഷ്ണന്‍
March 6, 2021 2:25 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍.

സംഘപരിവാര്‍ ചാനല്‍ തലവന് കസ്റ്റംസ് നോട്ടീസ് . . . !
August 25, 2020 9:16 pm

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി ചാനലായ ജനം ടിവി തലവന്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് നോട്ടീസയച്ചെന്ന് റിപ്പോര്‍ട്ട്. ചോദ്യം