സ്വര്‍ണക്കടത്തിന് ഒത്താശ; കസ്റ്റംസ് സൂപ്രണ്ടിന്റെ കയ്യിൽ നിന്ന് പിടികൂടിയത് സ്വര്‍ണ്ണവും പണവും 4 പാസ്പോര്‍ട്ടുകളും
August 18, 2022 5:31 pm

കോഴിക്കോട് : വിദേശത്ത് നിന്നും യാത്രക്കാരൻ അനധികൃതമായി കടത്തികൊണ്ടു വന്ന സ്വർണ്ണം, കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ കസ്റ്റംസ് സൂപ്രണ്ട് ആവശ്യപ്പെട്ടത്