സ്വര്‍ണം കടത്താന്‍ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ഒരാള്‍ പിടിയില്‍
September 14, 2019 11:20 am

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 520 ഗ്രാം സ്വര്‍ണം പിടികൂടി. സംഭവത്തെ തുടര്‍ന്ന് മലപ്പുറം മേല്‍മുറി സ്വദേശിയെ