airtel കഴിഞ്ഞവര്‍ഷം എയര്‍ടെല്ലിന് നഷ്ടമായത്; 5.7 കോടി ഉപഭോക്താക്കളെ
February 4, 2019 4:29 pm

കഴിഞ്ഞവര്‍ഷം എയര്‍ടെല്ലിന് നഷ്ടമായ ഉപഭോക്താക്കളുടെ എണ്ണം പുറത്ത്. ഭാരതി എയര്‍ടെല്ലിന് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നഷ്ടമായത് 5.7 കോടി