ak balan വരാപ്പുഴ കസ്റ്റഡി മരണക്കേസ്; ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്‌തെന്ന്‌ എ.കെ.ബാലന്‍
June 6, 2018 10:57 am

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്‌ത്‌ കഴിഞ്ഞെന്ന് മന്ത്രി എ.കെ.ബാലന്‍. വരാപ്പുഴ വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായതിനെ