jammu-kashmir ചാവേര്‍ ആക്രമണകാരിയെന്ന് സംശയം ; 18 കാരി പൊലീസ് കസ്റ്റഡിയില്‍
January 26, 2018 3:25 pm

ശ്രീനഗർ: റിപ്പബ്ലിക് ദിനത്തില്‍ ജമ്മുകാശ്മീരില്‍ ചാവേര്‍ ആക്രമണകാരിയെന്ന് സംശയിക്കുന്ന 18 കാരി പൊലീസ് കസ്റ്റഡിയിലായി പൂനെയില്‍ നിന്നുമുള്ള പെണ്‍ക്കുട്ടിയാണ് അറസ്റ്റിലായിരിക്കുന്നത്.