‘മുഖ്യനും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സര്‍വകലാശാലകള്‍’; കുസാറ്റിലും ബാനര്‍ ഉയര്‍ത്തി കെ എസ് യു
December 20, 2023 9:35 am

കൊച്ചി: ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കുസാറ്റിലും ബാനര്‍ ഉയര്‍ത്തി കെ എസ്