ക്യാന്‍സര്‍ ചികിത്സയ്ക്ക് കീമോയും മരുന്നും വേണ്ട; വിപ്ലവകരമായ സാങ്കേതിക വിദ്യയുമായി കുസാറ്റ് ഗവേഷകര്‍
November 19, 2021 10:57 am

കൊച്ചി: മരുന്നുകളും പാര്‍ശ്വഫലങ്ങളുമില്ലാതെ അര്‍ബുദം ചികിത്സിച്ചുമാറ്റാനുള്ള സാങ്കേതികവിദ്യയുമായി കുസാറ്റ് ഗവേഷകര്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഫിസിക്സ് വകുപ്പിലെ പ്രൊഫസര്‍