ശപിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകും? ദിലീപിന്റേത് ശാപവാക്കുകള്‍ മാത്രം; അഭിഭാഷകന്‍
January 22, 2022 11:56 am

കൊച്ചി: ദിലീപിന്റേത് ശാപവാക്കുകള്‍ മാത്രമാണെന്ന് അഭിഭാഷകന്‍. ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെ ഗൂഢാലോചനയാവുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍