അഡ്മിനിസ്‌ട്രേറ്റര്‍ നാളെ ലക്ഷദ്വീപില്‍; കരിദിനം ആചരിക്കും
June 13, 2021 11:35 am

കവരത്തി: വിവാദങ്ങള്‍ക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേല്‍ നാളെ ദ്വീപിലെത്തുമ്പോള്‍ കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. അതേസമയം,