kashmir curfew widro
July 26, 2016 11:40 am

ശ്രീനഗര്‍: കാശ്മീരിലെ അനന്ത്‌നാഗ് ഒഴികെയുള്ള പ്രദേശങ്ങളില്‍ പുറപ്പെടുവിച്ച കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിച്ചു. കാശ്മീരില്‍ സ്ഥിതിഗതികള്‍ ഏറെക്കുറെ ശാന്തമായതോടെയാണ് കര്‍ഫ്യൂ എടുത്തുമാറ്റിയത്.

Page 8 of 8 1 5 6 7 8