പൗരത്വ നിയമ ഭേദഗതി ; പ്രതിഷേധങ്ങള്‍ക്ക് ശമനം, അസമില്‍ കര്‍ഫ്യൂവില്‍ ഇളവ്‌
December 15, 2019 10:23 am

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി പ്രതിഷേധങ്ങള്‍ക്ക് ശമനമായതോടെ അസമില്‍ കര്‍ഫ്യൂവില്‍ ഇളവ്‌. വൈകിട്ട് നാല് മണി വരെയാണ് കര്‍ഫ്യൂവിന് ഇളവ്