ഓണക്കാലത്ത് മദ്യ വില്‍പ്പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് വ്യാപാരം
August 22, 2021 9:47 pm

കോഴിക്കോട്: കേരളത്തില്‍ ഓണക്കാലത്ത് മദ്യ വില്‍പ്പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഇക്കുറി റെക്കോര്‍ഡ് വില്‍പ്പന. മുന്‍ വര്‍ഷങ്ങളിലെക്കാള്‍ വര്‍ധനവാണ് മദ്യ വില്‍പ്പനയില്‍