ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ ആഭരണ മോഷണം: പ്രതി പിടിയിൽചെന്നൈ : ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് പൊലീസില്‍ പരാതി നല്‍കിയത്.
ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ ആഭരണ മോഷണം: പ്രതി പിടിയിൽചെന്നൈ : ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് പൊലീസില്‍ പരാതി നല്‍കിയത്.
പൊതുവികാരം നോക്കി ശിക്ഷിക്കരുത്’ കൂട്ടബലാത്സംഗ കേസ് കുറ്റവാളികളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കിമുംബൈ: മാദ്ധ്യമപ്രവര്‍ത്തകയെയും മറ്റൊരു പെണ്‍കുട്ടിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റവാളികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. പൊതുവികാരത്തിന്റെ അടിസ്ഥാനത്തില്‍ വിധി
കാലുവാരിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഘടകകക്ഷികളോട് കോണ്‍ഗ്രസ്തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്. കാലുവാരല്‍ വച്ചുപൊറിപ്പിക്കില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കോണ്‍ഗ്രസ് സെമി
ഉത്തര പേപ്പര്‍ കാണാതായ സംഭവം; പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞുകൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഉത്തര പേപ്പര്‍ എടുത്ത് മാറ്റിയത്
വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷകൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. അറുപത്തിയൊന്നുകാരിയായ മോളിയെ കൊലപ്പെടുത്തിയ കേസിലാണ് അസം
കൊലക്കേസുകളില്‍ പ്രതിയായ ഇരുപതുകാരന്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുചെന്നൈ: ചെന്നൈ വ്യാസര്‍പാടിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി കൊലക്കേസുകളില്‍ പ്രതിയായ ഒരാള്‍ കൊല്ലപ്പെട്ടു. കൊലക്കേസുകള്‍ ഉള്‍പ്പെടെ പത്തു കേസുകള്‍ രജിസ്റ്റര്‍
ഇടുക്കിയില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ചനിലയില്കുമളി: ഇടുക്കിയില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതിയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍ സെന്തില്‍കുമാറിനെ കൊലപ്പെടുത്തിയ
കേരള പൊലീസ് മിടുക്കൻമാർ തന്നെ, സി.ബി.ഐ ‘ഡയറി കുറുപ്പിനെ’ വെല്ലും !ഏറെ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും കേരള പൊലീസിനെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ പൊലീസില്‍ നിന്നും വ്യത്യസ്തനാക്കുന്നത് അന്വേഷണ മികവാണ്. കോളിളക്കം സൃഷ്ടിച്ച
മനാഫ് വധക്കേസ്; ജില്ലാ കോടതിയെ കബളിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം!!മലപ്പുറം:ഹൈക്കോടതി ജാമ്യം നിഷേധിച്ച പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച മനാഫ് വധക്കേസിലെ പ്രതികള്‍ക്ക് അഡീഷണല്‍ ജില്ലാ കോടതി
ഗൗരി ലങ്കേഷിന്റെ കൊലപാതകം, കൊലയാളിയുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രം പുറത്ത്ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്നയാളുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രം പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ വെള്ള ഷര്‍ട്ടും