രാജ്യത്തെ ഏറ്റവും വില കുറഞ്ഞ 125 CC ബൈക്കുമായി ബജാജ്
August 26, 2022 3:15 pm

രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ബജാജ് ഓട്ടോ ലിമിറ്റഡ്. കമ്പനി ഇപ്പോൾ പുതിയ 125 സിസി മോട്ടോർസൈക്കിൾ പുറത്തിറക്കിയിരിക്കുകയാണ്.