ആലപ്പുഴയില്‍ വെള്ളപ്പൊക്കം ; സിഎസ്ഐ ചാപ്പല്‍ നിലംപൊത്തി
August 11, 2020 11:11 am

ആലപ്പുഴ: ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം. എന്നാല്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് ആലപ്പുഴയെ ദുരിതത്തിലാക്കുകയാണ്. വ്യാപകമായ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.