സ്വകാര്യത, ക്രിപ്റ്റോ കറൻസി ബില്ലുകളെ പിന്തുണച്ച് അംബാനി; ബ്ലോക്ക് ചെയിനിൽ വിശ്വാസം
December 4, 2021 12:12 pm

ഇന്ത്യ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഡേറ്റാ സ്വകാര്യതാ ബില്‍, ക്രിപ്‌റ്റോകറന്‍സി നയം എന്നിവയെ പിന്തുണച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി രംഗത്തെത്തി.