ഇറാഖിലെ യുഎസ് ആക്രമണം; എണ്ണവിലയില്‍ വര്‍ധനവ്; ഇനിയും വില വര്‍ധിക്കാന്‍ സാധ്യത
January 3, 2020 12:26 pm

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില നാലുശതമാനത്തോളം കുതിച്ചുയര്‍ന്നു. ഇറാഖില്‍ യുഎസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് വിപണിയില്‍ എണ്ണവില ഉയരാന്‍