ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ടു ; യുവാവിനെ തട്ടിക്കൊണ്ടുപോയി, ക്രൂരമര്‍ദനം
April 1, 2019 8:24 am

തിരുവനന്തപുരം: ഫോട്ടോ ഫെയ്സ്ബുക്കിലിട്ടതിന്റെ പേരില്‍ വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. യുവാവിനെ കടത്തികൊണ്ടുപോയ