മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ കൊച്ചിയില്‍ നാളെ നിര്‍ണായക ചര്‍ച്ച
February 24, 2024 8:19 am

മലപ്പുറം: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ കൊച്ചിയില്‍ നാളെ നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയാണ് നാളെ നടക്കുന്നത്.