honda new bike coming to cruser segment
March 23, 2017 1:34 pm

ക്രൂസര്‍ സെഗ്‌മെന്റിലേക്ക് ഹോണ്ടയുടെ പുതിയ ബൈക്ക് എത്തുന്നു. 350സിസി മുതല്‍ 500 സിസി വരെയുള്ള പുതിയ ഇരുചക്രവാഹനമാണ് ഹോണ്ട പുറത്തിറക്കുന്നത്.