terrarist-attack കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു
March 1, 2019 7:35 pm

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. കാശ്മീരിലെ ഹന്ദ്‌വാരയില്‍ വച്ച്‌ നടന്ന് ഏറ്റുമുട്ടലിലാണ് ജവാന്മാര്‍