newton സിആര്‍പിഎഫിനെ മോശമായി ചിത്രീകരിച്ചു; ബോളിവുഡ് ചിത്രം ന്യൂട്ടനെതിരെ പരാതി
April 29, 2018 4:46 pm

ബോളിവുഡ് ചിത്രം ന്യൂട്ടനെതിരെ പരാതിയുമായി സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍. ചിത്രം സിആര്‍പിഎഫിനെ മോശമായി ചിത്രീകരിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. ഡല്‍ഹി