ജാർഖണ്ഡിൽ ക്ഷേത്രത്തിലെ 150 വർഷം പഴക്കമുള്ള വിഗ്രവും കിരീടങ്ങളും മോഷ്ടിച്ച സംഘം അറസ്റ്റിൽ
October 10, 2023 9:40 pm

പലാമു: ജാർഖണ്ഡിൽ ക്ഷേത്രത്തിൽ നിന്നും 150 വർഷം പഴക്കമുള്ള വിഗ്രവും കിരീടങ്ങളും കവർച്ച നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.