മാസ്റ്ററിലെ ‘വാത്തി’ ഗാനം സൂപ്പര്‍ഹിറ്റ്; ഗാനരംഗത്തിന് റെക്കോഡ് കാഴ്ചക്കാര്‍
June 5, 2020 11:19 am

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റര്‍.ചിത്രത്തിലെ വാത്തി എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് അണിയറപ്രവര്‍ത്തകര്‍