tax രാജ്യത്ത് കറന്‍സി ക്ഷാമം; കര്‍ണ്ണാടകയില്‍ കുത്തൊഴുക്ക്, പിടിച്ചെടുത്തത് 41.3 കോടി രൂപ
April 21, 2018 8:05 pm

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളില്‍ 500, 2000 നോട്ടുകള്‍ ഇല്ലാതെയായിട്ടു ദിവസങ്ങളായി. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണ്ണാടകയില്‍ നോട്ടുകളുടെ