സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പരോക്ഷവിമര്‍ശനവുമായി ജനയുഗം മുഖപ്രസംഗം
July 8, 2020 10:11 am

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. മുഖപത്രം ജനയുഗം. ജനയുഗം മുഖപ്രസംഗത്തിലാണ് സര്‍ക്കാരിനെതിരെ