രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണ്: പിണറായി
October 15, 2019 1:45 pm

കോന്നി:രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍