തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാഥയും കലാശക്കൊട്ടും പാടില്ല; മാനദണ്ഡങ്ങള്‍ പുറത്തിറക്കി
October 21, 2020 2:06 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാഥയും കലാശക്കൊട്ടും പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് ഉള്‍പ്പെടെ തദ്ദേശ