പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍; പത്താം തവണയും മികച്ചതാരം റൊണാള്‍ഡോ തന്നെ
September 5, 2019 6:18 pm

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരം വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം. ഇത് പത്താം തവണയാണ് ഈ പുരസ്‌ക്കാരം